2007 പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡബ്യു കൈവരിച്ച നടിയാണ് ദീപിക പദുക്കോൺ.

Deepika Padukone is an actress who won the Filmfare Award for Best Female Debut with the 2007 film Om Shanti Om.

2007 പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡബ്യു കൈവരിച്ച നടിയാണ് ദീപിക പദുക്കോൺ. ബോളിവുഡിന്റെ താര റാണിയായ ഈ നടി ചെയ്ത വേഷങ്ങൾ എല്ലാം മുന്നണിയിൽ തന്നെ. അതോടൊപ്പം തന്നെ ബി ടൗണിലെ മുൻനിര നായികയാണ് ഇപ്പോൾ ദീപിക. ഇത്തവണത്തെ ഓസ്കാറിൽ ഇന്ത്യക്ക് അഭിമാനമായി മാറിയത് മറ്റാരുമല്ല നമ്മുടെ ദീപിക തന്നെ. ഓസ്കാർ തിളങ്ങിയ ദീപികേ പ്രശംസിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുകയാണ് വീ ശിവൻകുട്ടി. ദീപിക പതിക്കോടിന്റെ ഓസ്കാർ വേദിയിലെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. പോസ്റ്റിൽ ഇങ്ങനെ, ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു. എന്നാൽ പിന്നാലെ എത്തിയത് വി ശിവൻകുട്ടിക്കെതിരെയുള്ള വിമർശനങ്ങളാണ്.

ഓസ്കാർ പുരസ്കാരനിഷയിൽ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്. അവരുടെ കൂട്ടത്തിൽ ഏക ഇന്ത്യക്കാരി ആയിരുന്നു ദീപിക.
ലോകകപ്പ് ഫുട്ബോൾ ഫൈനൽ വേദിയിൽ ലോകകപ്പ് അവതരിപ്പിച്ച തിളങ്ങിയ നമ്മുടെ പ്രിയ താരം വീണ്ടും പ്രശംസകൾ ഏറ്റുവാങ്ങുകയാണ് . മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ rrr ലെ നാട്ടുനാട്ടുമെന്ന് ഗാനത്തെ അതിമനോഹരമായി വേദിക്ക് പരിചയപ്പെടുത്തിയ ദീപികയെ നിറഞ്ഞ കൈയും മനസ്സോടെയാണ് ആളുകൾ സ്വീകരിച്ചത്. ദീപികയുടെ ഓസ്കാർ റെഡ് കാർപെറ്റിൽ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് . 2006 പുറത്തിറങ്ങിയ കന്നട ചിത്രം ഐശ്വര്യയിലൂടെയാണ് ദീപിക പദവും വെള്ളിച്ചി എത്തുന്നത്. ശ്രദ്ധ നേടിയത് ഓം ശാന്തി ഓം മിലൂടെയാണ്