ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. കേരളത്തിലെ 140 ഓളം സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് ദേവികുളം സംസ്ഥാന നിയമസഭാ മണ്ഡലം. 2011 മുതൽ മണ്ഡലം പട്ടികജാതി അംഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം എംഎൽഎ രാജ എംഎൽഎ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പിന്നീട് 20023 മാർച്ച് 20ന് കേരള ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു. 2021 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രവർത്തകൻ അഡ്വക്കേറ്റ് എ രാജ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ബി കുമാറിനെ 7848 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സീറ്റ് കൈവരിച്ചത്എ രാജ ക്രൈസ്തവ മതവിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് ബി കുമാറിന്റെ ആരോപണം. വ്യാജ സർട്ടിഫിക്കറ്റും ആയി മത്സരിച്ചതിന് സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്നാണ് വി ഡി സതീശൻ. ഇത്തരത്തിലുള്ള ആരോപണങ്ങളാണ് ദേവികുളം മുൻ എംഎൽഎ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഡി കുമാർ ഹർജി സമർപ്പിച്ചത്. ഈ ഹർജി പരിഗണിക്കവേ സംഭരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആളല്ല രാജ എന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിലപാട്.
രാജയുടെ വിജയത്തെ ഹൈക്കോടതി അംഗീകരിച്ചില്ല എങ്കിൽ പോലും തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്ന ഡി കുമാറിന്റെ ആവശ്യം കോടതി തള്ളി. ക്രിസ്തുമത വിശ്വാസികളായ അന്തോണി എസ്റ്റർ ദമ്പതികളുടെ മകനായി ജനിച്ച രാജാ ക്രിസ്ത്യാനികൾ ജീവിക്കുന്ന ആളാണെന്നും. ക്രിസ്തുമതം പറയപ്പെടുന്ന എല്ലാവിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൽപ്പന പോലെ ചെയ്യുന്ന വ്യക്തിയാണെന്നും എന്നുള്ളത് ഒരു വസ്തുത. രാജയുടെ ഭാര്യയായ ഷൈനി പ്രിയയും ക്രിസ്തുമത വിശ്വാസിയാണ്. അവരുടെ മിന്നുകെട്ട് നടന്നതും ക്രൈസ്തവ ആചാരങ്ങളോട് ചേർന്നു നിൽക്കുന്ന രീതിയിൽ തന്നെയാണ്. ഇവരുടെ വിവാഹ ഫോട്ടോ ഒരു പ്രധാന തെളിവായിരുന്നു. അതുപോലെതന്നെ അത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ചിത്രത്തിൽ താലിമാലയുടെ ലോക്കറ്റ് ആയ കുരിശ് പ്രത്യേക പരിഗണനയിൽ എടുത്തിട്ടുണ്ട്.
രൂപീകൃതമായത് മുതൽ പട്ടികജാതി സംഭരണ മണ്ഡലമാണ് ദേവികുളം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിപിഎം പള്ളിയിൽ മാമോദിസ സ്വീകരിച്ച ദമ്പതിമാരുടെ മകന് എങ്ങനെയാ സീറ്റിൽ കയറിക്കൂടാൻ കഴിഞ്ഞു. വഞ്ചനയാണിത്. ജനങ്ങളെയും അണിയറ പ്രവർത്തകരെ ഉൾപ്പെടെ പറ്റിച്ചു കൊണ്ടുള്ള മുന്നേറ്റം. ഇതിനെതിരെയുള്ള കോടതിയുടെ നടപടിയെ അംഗീകരിക്കുന്നവരാണ് ഭൂരിഭാഗവും. ദേവി കുളത്ത് ഇതോടെ ഉപ തിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഡി കുമാർ വീണ്ടും മത്സരിക്കുവാൻ ഉള്ള സാഹചര്യത്തിൽ തള്ളിക്കളയാൻ ആകില്ല. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള വിജയത്തെയും നമ്മൾക്ക് സംശയത്തോടെ കാണുവാൻ കഴിയുന്നതല്ല. പട്ടികജാതിക്കാരോട് സിപിഎം കാണിച്ച വഞ്ചനയായി എതിർഭാഗക്കാർ ഇതിന് ഊന്തി പറയുന്നുണ്ടെങ്കിൽ പോലും ശരിക്കും അത് അങ്ങനെയല്ലേ. അതിനാൽ സിപിഎം പ്രവർത്തകരും മത്സരിച്ച രാജയും ജനങ്ങളോട് മാപ്പ് പറയണം എന്ന സതീശന് നിലപാടിനെ കൈതാങ്ങുന്നു.