കട്ടപ്പുറത്തെ കെഎസ്ആർടിസിയും മര്യാദ ഇല്ലാത്ത ജീവനക്കാരും

KSRTC in Kattappuram and rude staff

Ksrtc യെ പറ്റിയുള്ള കഥകളില്ലാത്ത ഒരു ദിവസം പോലും കടന് പോകാറില്ല. ആനവണ്ടി നമ്മുടെ ദൈനദിന ജീവിതവുമായി അത്രയേറെ ബിന്ധപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും ശോഷിച്ചു വരുകയാണ്. നമ്മുടെ പൊതുഗതാഗത മേഖല. നമ്മളെപോലുള്ള സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ നികുതി പണം ത്തിനുന വെള്ളായന ആണ് ksrtc.

ഈ വെള്ളായനയ്ക് വേണ്ടി എന്തൊക്കെ ചെയ്താലും അതു വെള്ളത്തിൽ വരച്ച വരപോലെയാണ്. നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന ഒരു പൊതുഗതാ വാഹനമേ ഉള്ളു കേരളത്തിൽ അത് ksrtc യാണ്. ഇപ്പോൾ ksrtc യുടെ നഷ്ട്ടം നികത്താൻ എന്ന പേരിൽ ksrtc ബസിന്റെ രൂപവും പേരും എല്ലാം മാറ്റി സർക്കാർ കൊണ്ടുവന്ന ഒരു തന്ത്രമായിരുന്നു. k swift 90 കോടിയുടെ അഴിമതി ഇതിന്റെ പിറകിൽ നാടിന്നിട്ടുണ്ട് എന്നത് പരക്കെയുള്ള സത്യമാണ്.

Ksrtc ബസിനും ജീവനക്കാർക്ക് എത്ര കേട്ടാലും കിട്ടിയാലും അവർ പഠിക്കില്ല എന്നത് വേറെ ഒരു സത്യമാണ്. ഇവർ പൊതുജങ്ങളോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. Ksrtc ബസിലെ ജീവർക് എതിരെ നിരവതി പരാതികൾ വരുണ്ട് ശ്രദ്ധയില്ലാതെ ബസ് ഓടിക്കുക, യാത്ര കാരോടു വളരെ മോശമായി പെരുമാറുകയും അസഭ്യങ്ങൾ പറയുകയും ചെയുക, എന്നത് ഇവർക്ക് ഇപ്പോൾ ഒരു ഹോബി ആണ്. ഈ കഴിഞ്ഞ കുറച്ചു മാസങ്ങൾക് മുൻപാണ് ksrtc കണ്ടാക്റ്റർ ഉച്ചഭക്ഷണം കഴിക്കണം എന്നു പറഞ്ഞ് ബസിൽ കെയറി ഇരുന്ന ചിറയാൻകിഴ് തൊഴിലാളി സ്ത്രികളെ അസഭ്യം പറഞ്ഞ ബസിൽ നിന്നും ഇറക്കിവിട്ടത്. ഇതു ചെയ്തത് ആറ്റുകാൽ ടിപോയിലെ വനിത കണ്ട്ക്റ്റർ.

അതുപോലെ തന്നെ Ksrtc ജീവനക്കാർ ഒരു അച്ഛനെടും മകളെടും വളരെ മോശമായ രീതിയിലും പെരുമാറിയത് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ടായിരുന്നു. വിദ്യാർത്ഥിനിക്ക് കോൺസക്ഷൻ നൽകില്ല അതു എന്തുകൊണ്ട് എന്നു ചോദിക്കാൻ വന്ന പെൺകുട്ടിയുടെ അച്ഛനെ ആ മകളുടെ മുന്നിൽ വെച്ച് ksrtc ജീവിനാകാർ തല്ലി. ഇവര് ബസ് ഓടിക്കുന്ന ജീവനക്കാരൊ അതോ ഗുണ്ടകളോ എന്ന് ഒരു സംശയം ഉണ്ട്. ബസിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുന്നാൽ രാജാവ് എന്നാണ് അവരുടെ ചിന്ത. ഈ ചിന്തമൂലം പൊലിയുന്നത് ഒരുപാടു സാതു ജീവനുകളാണ് ഇപ്പോൾ ഈ കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി 13 വയസ് ഉള്ള കുട്ടിയെ പോരിവെയിലത്തു ഇറക്കിവിട്ടു,, വനിതാ കണ്ടക്ടർ കിറിയ നോട്ട് ആണെന്ന് പറഞ്ഞാണ് പൊരിവെയിലത്തു ആ കൊച്ചു കുട്ടിയെ ഇറക്കി വിട്ട് ഈ ക്രൂരത ചെയ്തത്.

ബസ്റ്റോപ്പിൽ നിർത്തേണ്ട ബസ് ആരാ കിലോമീറ്റർ അകലെയാണ് കൊണ്ടുപോയി നിർത്തുക. ഏതെങ്കിലും വണ്ടി ksrtc യുടെ മുന്നിൽ കുടിയപോയാൽ അതു ഇഷ്ടപ്പെടില്ല ആ വണ്ടിയെ ഓവർ ടേക്ക് ചെയ്തേ അവർക്കു ഒരു സമാധാനവും ഇല്ല. ksrtck മാത്രമല്ലട്ടോ പ്രൈവറ്റ് ബസിന്റെയും കാര്യങ്ങൾ ഏകദേശം ഇതുപോലെ ഓക്കെ തന്നെയാണ്. ഇതു എല്ലാ ksrtc, private bus ജീവനക്കാരെയു അല്ലാട്ടോ പറയുന്നത് എല്ലാ ഇടതും കാണും ഇതുപോലെ ഉള്ള ചൊറിയാൻ ചേമ്പ് അത് ആരൊക്കെയാണെന്ന് നിങ്ങൾക്ക് തന്നെ സ്വയം അറിയാമല്ലോ.

നില്ല് നില്ല് അവിടെ നില്ല എല്ലാം അങ്ങു ksrtc ജീവനാകാരുടെ തലയിൽ ഇടാൻ സാധിക്കില്ല കാരണം നമുക്കൊരു ഗതാഗത മന്ത്രിയുണ്ട് അഡ്വക്കേറ്റ് ആന്റണി രാജു. ആള് പുലിയാണ് ട്ടോ. വക്കീൽ എന്ന് പറഞ്ഞാൽ ക്രിമിനൽ ലോയർ. ഇതുപോലുള്ള വേറെ ഒരു വക്കിലും കേരളത്തിൽ ഇല്ല. ഒരു അണ്ടർവെയർ കണ്ടാൽ പോലും അദ്ദേഹം അത് അടിച്ചു മാറ്റും, കാരണം മയക്കുമരുന്ന് കേസിൽ പിടിയിലായ വിദേശിയുടെ അണ്ടർവെയർ അടിച്ചുമാറ്റികൊണ്ട് പോയിട്ടുണ്ട് എന്ന പരക്കെ ഒരു സംസാരം ഉണ്ട്ട്ടോ.

പിന്നെ പൊതു ഗതാഗത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ ജീവനക്കാർ ഇങ്ങനെ പെരുമാറിയില്ല എങ്കിലേ അതിശയമുള്ളൂ. അച്ഛൻ നന്നായാലേ മകൻ നന്നാവും എന്ന പഴഞ്ചൊല്ല് ആണ് എന്റെ മനസ്സിൽ ഇപ്പോൾ വരുന്നത്. കേരളത്തിൽ നിന്നും മാലിന്യ സംസ്കരണം പഠിക്കാൻ ആളുകൾ വിദേശത്തേക്ക് വിട്ടതു പോലെ മന്ത്രിയെയും ഇവിടെനിന്നും കേറ്റി വിടണം…. എന്ക്കിൽ കുറച്ചു എന്തേലും മാറ്റം വരുമായിരിക്കും
എന്താല്ലേ.. ഇവരൊക്കെ ഇനി നന്നാവാൻ. എത്ര കിട്ടിയാലും പഠിക്കില്ല എന്ന് വെച്ചാൽ …കഷ്ട്ടം തന്നെ…