ബ്രിട്ടനിൽ അധികാര മാറ്റം

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരമുറപ്പിച്ചു.14 വർഷം ലേബർ പാർട്ടി അധികാരത്തിലേയ്ക്ക്. കോപൻസെര്വറിവേ പാർട്ടിയ്ക്ക് വൻ തിരിച്ചടി.

 

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരമുറപ്പിച്ചു.14 വർഷം ലേബർ പാർട്ടി അധികാരത്തിലേയ്ക്ക്. കോപൻസെര്വറിവേ പാർട്ടിയ്ക്ക് വൻ തിരിച്ചടി. ആകെയുള്ള 600 സീറ്റിൽ 400ൽ അധികം സീറ്റ് ലേബർ പാർട്ടി നേടുമെന്നാണ് എക്സിറ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ ഫലം പുറത്തുവന്ന സീറ്റുകളിൽ 391 സീറ്റുകളിൽ ലേബർ പാർട്ടി സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.കേവലം 9 സെവെട്ടുകൾ കിട്ടിയാൽ 400 സീറ്റുകൾ നിഷ്പ്രയാസം നേടാൻ സാധിക്കും.

എന്നാൽ 99 സീറ്റുകളിൽ മാത്രമാന് നിലവിൽ കൺസർവേറ്റിവ് പാർട്ടിക്ക് വിജയിക്കാൻ സാധിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 300ലേറെ സീറ്റുകളാണ് കൺസർവേറ്റിവ് പാർട്ടി നേടിയത്.