10 ലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസനിധിയിലേക്ക് കൈമാറി എംപ്ലോയീസ് ഫെഡറേഷൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ. ഫെഡറേഷൻ പ്രസിഡൻറ് എംഎൽഎ ശ്രീ.കടകംപള്ളി സുരേന്ദ്രനിൽ നിന്നാണ് ബഹു: മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഏറ്റുവാങ്ങിയത്.