ഒട്ടുമാവ് കായ്ക്കണ്ടേ?
നാലുകെട്ടും നടുമുറ്റവും മുറ്റത്തൊരു മാവും മാവിൽ നിറയെ തേൻകിനിയുന്ന മാമ്പഴങ്ങളും പണ്ടൊക്കെ മലയാളത്തറവാടുകളുടെ സ്വകാര്യ അഹങ്കാരമായിരുന്നു അത്. എന്നാൽ, അണുകുടുംബം വന്നതോടെ മുറ്റത്തെ മാവിന്റെ മാങ്ങയുടെ തേൻകിനിയും മധുരവും കൈകൊണ്ട് പറിച്ചെടുക്കാവുന്ന മാങ്ങാക്കാലവുമൊക്കെ കഴിഞ്ഞു. ഇപ്പോൾ നഴ്‌സറികളിൽനിന്നും മാമ്പഴമേളകളിൽനിന്നും വലിയ വിലകൊടുത്തുകൊണ്ടുപോകുന്ന ഒട്ടുമാവിൻതൈകളാണ് പല വീട്ടുമുറ്റങ്ങളും അലങ്കരിക്കുന്നത്. എന്നാൽ എന്നാൽ 2 വർഷം കൊണ്ട് കായ്ക്കും ഫലം