Browsing Category
Accident
ട്രെയിന്‍ യാത്രയിൽ ബെര്‍ത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശി മരിച്ചു
ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലില്‍ അപകടമുണ്ടായത്. മധ്യഭാഗത്തെ ബര്‍ത്ത്…
ശീതീകരിച്ച വെള്ളച്ചാട്ടത്തിൽ കുടുങ്ങി ആന്ധ്രയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി…
ആന്ധ്രാപ്രദേശിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി ദാസരി ചന്ദു (20) കിർഗിസ്ഥാനിൽ വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ടു…
ഒഴുക്കില്‍പ്പെട്ട് കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി
പള്ളിത്തുറ സ്വദേശി മെല്ബിൻ എഫ്. ജൂസയുടെ മൃതദേഹമാണ് സെൻ്റ് ആൻഡ്രൂസ് കടപ്പുറത്ത് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.…
തീവണ്ടിയില്‍നിന്ന് വീണ് യുവാവ് മരിച്ചു…
കൊല്ലം അഞ്ചല്‍ അമ്ബലമുക്ക് കുഴിവിള വീട്ടില്‍ രാജപ്പൻ പിള്ളയുടെ മകൻ ബിജുമോനാണ്(44) മരിച്ചത്.
പാലക്കാട് ചെറുപുഴയില്‍ യുവതി മുങ്ങിമരിച്ചു; രണ്ടുപേര്‍ ഗുരുതര നിലയില്‍
ചെറുപുഴ പാലത്തിന് സമീപം യുവതി മുങ്ങിമരിച്ചു. പാറക്കല്‍ റിസ്വാന (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഗുരുതര…
ലോറി മുകളിലൂടെ കയറി: ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം.
ടിപ്പര്‍ ലോറി കയറി ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം. അയിലൂരില്‍ അയിലൂര്‍ സ്വദേശി രമേഷ് (45) ആണ് മരിച്ചത്.
കണ്ണുമിഴിച്ച് ക്യാമറകൾ, എന്നിട്ടും റോഡപകടങ്ങൾ പെരുകുന്നു…
റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ തീരുമാനിച്ച് ആ പദ്ധതി നടപ്പിലാക്കിയത് റോഡുകളിൽ നൂറുകണക്കിന് ക്യാമറകൾ സ്ഥാപിച്ച്…
അടിമാലിയില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 4…
അടിമാലിയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ മരിച്ചവരുടെ എണ്ണം 4 ആയി. തേനി സ്വദേശിയായ അഭിനേഷ് മൂർത്തിയാണ്…
വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ വിദ്യാര്‍ഥി മരിച്ചു.
അനന്തുവിന്റെ തലയില്‍ കല്ല് തെറിച്ചുവീണതാണ് മരണകാരണം.
ബൈക്ക് നിയന്ത്രണം വിട്ട് മൈല്‍ക്കുറ്റിയില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കുട്ടനാട്: ബൈക്ക് നിയന്ത്രണം വിട്ട് മൈല്‍ക്കുറ്റിയില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. രാമങ്കരി വേഴപ്രായിലാണ് അപകടം…