Browsing Category
World
കടലിൽ ചാടി രക്ഷപ്പെട്ട് മലയാളി;3000 ആഡംബരക്കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം
ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ച് ഒരു മരണം. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു…
സൗജന്യ വന്ധ്യതാചികിത്സ; അയര്‍ലന്‍ഡില്‍ ചരിത്ര പ്രഖ്യാപനവുമായി സര്‍ക്കാര്‍
അയര്‍ലൻഡില്‍ ഐവിഎഫ് വഴി കൃത്രിമ ഗര്‍ഭധാരണം സൗജന്യമായി നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ അര്‍ഹരായ…
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ഫ്ലെക്സ് ദുബായിലെ ഓഫീസില്‍ അങ്കണത്തില്‍…
ദുബായ് : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ഫ്ലെക്സ് ദുബായിലെ ഓഫീസില്‍ അങ്കണത്തില്‍ ഒരുക്കി…
തോമസ് ഡെന്നര്‍ബി ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം പരിശീലകനായി തിരിച്ചെത്തി
എഎഫ്‌സി ഒളിമ്ബിക് യോഗ്യതാ റൗണ്ട് 2-ന് മുന്നോടിയായി ദേശീയ വനിതാ ടീം ഹെഡ് കോച്ചായി സ്വീഡൻകാരനായ തോമസ് ഡെന്നര്‍ബിയെ…
വരുംദിവസങ്ങളില്‍ രാജ്യത്ത് താപനില ഗണ്യമായി ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം…
കുവൈത്ത് സിറ്റി: വരുംദിവസങ്ങളില്‍ രാജ്യത്ത് താപനില ഗണ്യമായി ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ഈ മാസം 29…
വേനല്‍ ചൂട് കനക്കുന്നു; തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി സൗദി
സൗദിയില്‍ വേനല്‍ ചൂട് കടുക്കുന്നതിനിടെ തൊഴിലാളികളെ കൊണ്ട് പുറം ജോലികള്‍ എടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക്…
പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വെട്ടിക്കുറച്ച് ഐടി കമ്ബനികള്‍,
ടാറ്റാ കണ്‍സള്‍ട്ടൻസി സര്‍വീസസ്, ഇൻഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ കമ്ബനികളാണ് മുൻ വര്‍ഷത്തേക്കാള്‍…
ജര്‍മനിയില്‍ ഒരു വലിയ അവസരമാണ് ഇപ്പോള്‍ നിങ്ങളെ തേടി എത്തിയിരിക്കുന്നത്.
തിരുവനന്തപുരം: നിങ്ങള്‍ നഴ്സിംഗ് പൂര്‍ത്തിയാക്കിയ വ്യക്തി ആണോ. വിദേശത്ത് ജോലി ചെയ്യാൻ ആണോ ആഗ്രഹം എങ്കില്‍ ഈ അവസരം…
ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന് അന്തരിച്ചു
നടൻ ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ചാപ്ലിന്റെ എട്ട് മക്കളില്‍…
ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാദൗത്യത്തിന്റെ മുന്നോടിയായി…
ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാദൗത്യത്തിന്റെ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ആളില്ലാപേടകം ഒന്നരമാസത്തിനകം…