നീറ്റ് പരീക്ഷ കെ.എസ്.ആർ.ടി.സി. പ്രത്യേക സർവ്വീസുകൾ ക്രമീകരിക്കും
2023 മെയ് ഏഴിന് ആലപ്പുഴ ജില്ലയിലെ 16 കേന്ദ്രങ്ങളിലായി നടക്കുന്ന നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക യാത്രാസൗകര്യം ആർ.ടി.സി. പരീക്ഷാ കേന്ദ്രങ്ങൾ ഉള്ള എല്ലാ സ്ഥലങ്ങളിലേക്കും
പരീക്ഷാർത്ഥികൾക്ക് എത്തിച്ചേരുന്നതിനായി ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ആലപ്പുഴ ഡിപ്പോയിൽ പരീക്ഷാ ദിവസം ഹെൽപ്പ് ഡസ്ക് ക്രമീകരിക്കും. 94479 75789 (ഹരിപ്പാട് ) , 9400203766 (ആലപ്പുഴ),9846475874 (ആലപ്പുഴ),96054 40234 (കായംകുളം),98465 07307 (ചേർത്തല)