ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിപട്ടികയിൽ അന്തിമതീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിപട്ടികയിൽ അന്തിമതീരുമാനം. ഡൽഹിയിൽ വച്ചുള്ള ഹൈകമാൻറ്റു യോഗത്തിലാണ് തീരുമാനമായത്.
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിപട്ടികയിൽ അന്തിമതീരുമാനം. തിരുവനന്തപുരത്ത് ശശി തരൂർ തന്നെ. ആറ്റിങ്ങലിൽ അടൂർ പ്രകാശും, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും, പത്തനംതിട്ടയിൽ അന്റോ ആന്റണിയും, ഇടുക്കിയിൽ ഡീൻ കുര്യാക്കോസുമായിരിക്കും.
ആലപ്പുഴയിൽ കെ സി വേണുഗോപാലും, എറണാകുളത്ത് ഹൈബി ഈഡനും, തൃശ്ശൂരിൽ കെ മുരളീധരൻ പാലക്കാട് വി കെ ശ്രീകണ്ഠനും മത്സരിക്കും. വടകര ഫാഫി പറമ്പിലും ചാലക്കുടിയിൽ ബെന്നി ബഹനാനും ആലത്തൂരിൽ രമ്യാ ഹരിദാസ് കോഴിക്കോട് – എം കെ രാഘവൻ കണ്ണൂർ – കെ സുധാകരൻ വയനാട് – രാഹുൽ ഗാന്ധി കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ മത്സരിക്കും.