ബിജെപി ഉത്തരേന്ത്യയിൽ പരീക്ഷിച്ചത് പലതും വയനാട്ടിലും പരീക്ഷിക്കുന്നു എന്ന് വയനാട് സിപിഐ ലോക്സഭ മണ്ഡലം സ്ഥാനാർഥി ആനി രാജ.
പെരുമാറ്റലും കിട്ടുകൊടുക്കലുമൊക്കെ അതിന്റെ തുടർച്ചയാളാണെന്നും ആനി രാജ പറഞ്ഞു.
ഇലക്ട്‌റൽ ബന്ദിൽ വാങ്ങിയ പണം കൊണ്ട് ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നും ആനി രാജ പറഞ്ഞു. കിട്ടിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് കിറ്റുകൾ തയാറാക്കിയിരിയ്ക്കുന്നത്.
ഈ വിഷയത്തത്തെ വളരെ ഗൗരവത്തോടെ എടുക്കുന്നു.വയനാട്ടിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രേമിക്കുന്നതായി തന്നെ കണ്ടുകൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആനി രാജ പറഞ്ഞു.