നടുറോഡില്‍ വെച്ച്‌ യുവതിയെ സ്‌പാനര്‍ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി മുൻ കാമുകൻ

യുവതിയെ നടുറോഡില്‍ വെച്ച്‌ സ്‌പാനർ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി മുൻ കാമുകൻ. രോഹിത് യാദവ് എന്നയാളാണ് ആരതി എന്ന യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. നടുറോഡില്‍ വെച്ചായിരുന്നു സംഭവം.

 

മുംബൈ: യുവതിയെ നടുറോഡില്‍ വെച്ച്‌ സ്‌പാനർ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി മുൻ കാമുകൻ. രോഹിത് യാദവ് എന്നയാളാണ് ആരതി എന്ന യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. നടുറോഡില്‍ വെച്ചായിരുന്നു സംഭവം.

പിടിച്ചുമാറ്റാൻ ഒരാള്‍ ശ്രമിച്ചെങ്കിലും അയാളെയും ആക്രമിക്കാൻ ചെന്നതോടെ ആള്‍ക്കൂട്ടം നോക്കികുത്തികളായി നില്‍ക്കുകയായിരുന്നു.