തൃശ്ശൂർ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഉദ്യോഗസ്ഥസംഘത്തിലേക്ക് തൃശ്ശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയും.
കൃഷ്ണതേജയെ ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയോഗിച്ചേക്കുമെന്നാണ് സൂചന.
ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന കാലത്താണ് ജനപ്രിയപദ്ധതികളും ഇടപെടലുകളും വഴി പൊതുശ്രദ്ധ നേടിയത്. സാമ്ബത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച ബാല്യത്തെപ്പറ്റി അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഈ അവസരത്തില്‍ പവൻ കല്യാണ്‍ അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിച്ചു.