ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ ഭാരതീയ ജനതാ പാർട്ടി വലിയ ഭൂരിപക്ഷത്തതോടെ ജയിക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ ഭാരതീയ ജനതാ പാർട്ടി വലിയ ഭൂരിപക്ഷത്തതോടെ ജയിക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നതായും ഏത് നേരം തെരഞ്ഞെടുപ്പ് വന്നാലും അതിനെ നേരിടാൻ ബിജെപി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ ഭാരതീയ ജനതാ പാർട്ടി വലിയ ഭൂരിപക്ഷത്തതോടെ ജയിക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നതായും ഏത് നേരം തെരഞ്ഞെടുപ്പ് വന്നാലും അതിനെ നേരിടാൻ ബിജെപി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മറ്റു ഇരുമുന്നണിയ്ക്കുമെത്താതിരായ ശക്തമായ അടിയൊഴുക്ക് ഉണ്ടെന്നും ബിജെപിക്കായി ജനങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭരണപക്ഷ വിരുദ്ധ വികാരം യുഡിഫിന് അനുകൂലമായല്ല മറിച്ച് ബിജെപിയ്ക്ക് അനുകൂലമായാണെന്നും അതാണ് കേരളത്തിന്റെ മാറ്റത്തിന്റെ സൂചനയൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഫിനും എൽഡിഎഫിനും വോട്ട് കുറഞ്ഞ തെരഞ്ഞെപ്പാണ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.