പശുവിന് നേരെ പ്രകൃതിവിരുദ്ധ പീഡനം: യുവാവ് പിടിയില്‍

പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ട സംഭവത്തില്‍ 25കാരൻ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ ധോൻഗർഗഡിലാണ് സംഭവം.

 

റായ്പൂർ: പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ട സംഭവത്തില്‍ 25കാരൻ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ ധോൻഗർഗഡിലാണ് സംഭവം.

സംഭവത്തില്‍ തങ്കേശ്വർ കൻവർ എന്നയാളെ അറസ്റ്റ് ചെയ്തു.

പശുവിനെ ആക്രമിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ബജ്റംഗ്ദള്‍ നേതാവ് പരാതി നല്‍കുകയായിരുന്നു. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ബജ്റംഗ്ദള്‍ നേതാവ് ധർമേന്ദ്ര ചൗബെ പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.