ജമ്മു കശ്മീർ: കത്വയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ആറ് സൈനികര്‍ക്ക് പരിക്കേറ്റു.
കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് ഏറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതേ തുടന്ന് സൈന്യം തിരിച്ചടിച്ചു.
ഏറ്റുമുട്ടല്‍ ഉണ്ടായ മേഖലയിലേക്ക് കൂടുതല്‍ സൈനികരെത്തി