ഇന്നത്തെ സ്വര്‍ണ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ രണ്ടാംനാളിലും മാറ്റമില്ല. ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ഇന്ന് വില.

സംസ്ഥാനത്ത് സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ്കടന്നുപോകുന്നത്. ഈമാസം ഒന്നിന് പവന് 53,000 രൂപയായിരുന്ന വില ജൂലൈ 6ന് 54,120 രൂപയിലേക്ക് കുതിച്ചുയർന്നിരുന്നു.