പദ്മ വിഭൂഷൺ ഡോ. എംഎസ് വല്യത്താന്റെ നിര്യാണത്തിൽ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു.

ഭാരതത്തിന്റെ തദ്ദേശീയ മെഡിക്കൽ സാങ്കേതികവിദ്യാവികസനത്തിൽ ഡോ. വല്യത്താന്റെ സംഭാവന നിസ്തുലമാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ചിത്ര ഹൃദയവാൽവ് ഒരു ലക്ഷത്തോളം രോഗികൾക്ക് ആശ്വാസമേകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആയുർവേദത്തിന്റെയും ആധുമനിക വൈദ്യശാസ്ത്രത്തിന്റെയും സമന്വയത്തിന് അദ്ദേഹം നൽകിയ പ്രോത്സാഹനം മെഡിക്കൽ ഗവേഷണത്തെ സമ്പന്നമാക്കിഎന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു.