കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടറിൽ സഞ്ചരിച്ച ആൾക്കാരെ ഇടിച്ചു വീഴ്ത്തി ഒരു സ്ത്രീയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ടുപേരിൽ ഒരാളാണ് ഡോക്ടർ ശ്രീക്കുട്ടി.ഇപ്പോഴും നിറഞ്ഞ യൗവനവുമായി തുള്ളി കളിച്ചു നടക്കുന്ന ഈ യുവതി വഴിവിട്ട ജീവിതത്തിൻറെ ഉടമയാണ്.ആരൊക്കെ വിവാഹം ചെയ്തു എന്ന കാര്യം പോലും നിശ്ചയമില്ലാത്ത ശ്രീക്കുട്ടിക്ക് മോഹം മാത്രമല്ല അടങ്ങാത്ത ദാഹവും ഉണ്ട്. രണ്ടുകാര്യങ്ങളിൽ മുഴുകിയാണ് ശ്രീക്കുട്ടി ജീവിച്ചുവന്നിരുന്നത്.മാറിമാറി ഓരോ ദിവസവും ഓരോ പുരുഷന്മാർക്കൊപ്പം ലൈംഗിക സുഖം തേടി പോയ ശ്രീക്കുട്ടി സന്ധ്യയായാൽ മദ്യപാനം അടക്കമുള്ള ലഹരിയിലേക്ക് വീഴുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.ഇപ്പോൾ സമനില തെറ്റിയ അവസ്ഥയിൽ എത്തിയ സാഹചര്യത്തിലാണ് ദൈവവിളി പോലെ ശ്രീക്കുട്ടിയും സുഹൃത്തും കൊലപാതക കേസിൽ അറസ്റ്റിൽ ആയിരിക്കുന്നത്.ശ്രീക്കുട്ടി ഇങ്ങനെ ആയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ.കാരണം അവളുടെ ജീവിത സാഹചര്യവും അതായിരുന്നു.അച്ഛനും അമ്മയും വഴിവിട്ട ജീവിതത്തിൻറെ ഉടമകളായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ആരെയുംഅനുസരിക്കാതെ സ്വന്തം വഴിയിലൂടെ വഴിവിട്ട ജീവിതത്തിലേക്ക് കടന്നുപോയ ആളാണ് ശ്രീക്കുട്ടി.18 വയസ്സ് തികയുന്നതിന് മുൻപ് ഒരു ഡ്രൈവറോടൊപ്പം വീടുവിട്ട് ഒളിച്ചോടിപ്പോയി ഒന്നര കൊല്ലത്തോളം അയാളോടൊപ്പം ജീവിച്ച ശ്രീക്കുട്ടി ഒടുവിൽ അയാളെ തഴഞ്ഞ് ഒരു കുഞ്ഞുമായി വീട്ടിൽ എത്തുകയാണ് ഉണ്ടായത്.ഇതിനുശേഷമാണ് എം ബി ബി എസ് പഠനം പൂർത്തീകരിച്ചത് ഈ അവസരങ്ങളിൽ എല്ലാം ലഹരിയുടെ ആസ്വാദ്യതയിൽ കഴിയുകയായിരുന്നു ശ്രീക്കുട്ടി.
നെയ്യാറ്റിൻകരയിലെ തൊഴുക്കലിൽ ആയിരുന്നു ശ്രീക്കുട്ടിയുടെ കുടുംബ വീട്.അച്ഛൻ ഷാജിയും മര്യാദയ്ക്ക് ജീവിച്ച ആളല്ല എന്നാണ് പറയുന്നത്.വീട്ടുവേലക്കാരിയായിരുന്ന സുരഭി എന്ന സ്ത്രീയെ രണ്ടാം ഭാര്യയാക്കി ജീവിതം തുടർന്ന ഷാജിയും സ്ഥിരം മദ്യപാനിയായിരുന്നു.വേലക്കാരിയായിരുന്ന സുരഭിയുമായി കുടുംബജീവിതം തുടർന്നെങ്കിലും നിത്യവും വീട്ടിൽ വഴക്കും ഒച്ചപ്പാടും പതിവായിരുന്നു.മാത്രവുമല്ല സുരഭി എന്ന ഭാര്യ മറ്റുപലപുരുഷന്മാരുമായി ബന്ധമുള്ള സ്ത്രീയായിരുന്നു എന്നും പറയുന്നുണ്ട്. വഴിവിട്ട ജീവിതം നയിച്ച ഇവർക്ക് വലിയ മന്ത്രവാദത്തിലും വളരെ താല്പര്യമായിരുന്നു എന്നും പറയുന്നുണ്ട്.വീട്ടിൽ മിക്കവാറും ദിവസങ്ങളിൽ മന്ത്രവാദികൾ എത്തി മന്ത്രവാദം നടത്തലും തുള്ളലും ഒക്കെ നടന്നിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.വഴിവിട്ട ജീവിതം നയിച്ചിരുന്നതിനാൽ അയൽക്കാർ പോലും കാര്യമായി ഇവരുമായി അടുപ്പം പുലർത്തിയിരുന്നില്ല.ഇത്തരം കുടുംബ അന്തരീക്ഷം നിലനിന്നിരുന്നത് കൊണ്ട് ആയിരിക്കാം ശ്രീക്കുട്ടി വീട് വിട്ട് ജോലി നേടിയ ആശുപത്രിയുടെ സമീപത്ത് വാടകവീട്ടിൽ താമസിക്കുവാൻ തയ്യാറായത്.
കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ആയി ജോലിക്ക് കയറിയ ശ്രീക്കുട്ടി അവിടെ അടുത്ത് വാടകവീട്ടിലാണ് താമസം തുടങ്ങിയത്. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ അജ്മൽ എന്ന യുവാവുമായി അടുപ്പത്തിലായ ശ്രീക്കുട്ടി അയാളോടൊപ്പം കൂടുതൽ കൂടുതൽ അടുക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ശ്രീക്കുട്ടിയുടെ വാടകവീട്ടിൽ ഇയാളും സുഹൃത്തുക്കളും എത്തിച്ചേരുകയും എല്ലാ ദിവസവും മദ്യ സൽക്കാരവും ലഹരി പാർട്ടിയും നടത്തുക പതിവായിരുന്നു എന്നും നാട്ടുകാർ പറയുന്നുണ്ട്.അജ്മലുമായി ഉണ്ടായ അടുപ്പം ശക്തമായതോടുകൂടി സ്ഥിരമായി അയാളും ഒത്ത് ചുറ്റിക്കറങ്ങി നടക്കുന്ന ഏർപ്പാടും ഉണ്ടായി.ഇപ്പോൾ പോലീസ് പിടിയിലായ അജ്മൽ ഇതിന് മുൻപ് പല കേസുകളിലും പ്രതിചേർക്കപ്പെട്ട ആള് ആണ് എന്നാണ് പോലീസ് പറയുന്നത്. ലഹരി വസ്തുക്കളുടെ വില്പനയിലും മറ്റുതരം ഗുണ്ടാ പ്രവർത്തനങ്ങളിലും ഒക്കെ അജ്മൽ ഇടപെട്ടിരുന്നതായും ഇത്തരം കേസുകളിൽ പ്രതി ആയിട്ടുള്ളതാണെന്നും പോലീസ് വിശദീകരിച്ചിട്ടുണ്ട്.
സംഭവം നടന്ന ദിവസം ശ്രീക്കുട്ടിയുടെ വാടക വീട്ടിൽ വച്ച് മറ്റു സുഹൃത്തുക്കളും മദ്യപാനം നടത്തിയിരുന്നു എന്നും ഒടുവിൽ വളരെ വൈകി സമനില തെറ്റിയ അവസ്ഥയിൽ ആയപ്പോഴാണ് കാറും എടുത്ത് ശ്രീക്കുട്ടിയും അജ്മലും കൂടി പുറത്തേക്ക് പോയത് എന്നും നാട്ടുകാർ പറയുന്നുണ്ട്.ശ്രീക്കുട്ടിയുടെ വീട്ടിൽ മദ്യപാനം നടന്നതിന്റെയും എല്ലാരും തമ്മിൽ വലിയ ഉച്ചത്തിൽ സംസാരിക്കുന്നതിന്റെയും സാക്ഷികളായ അയൽക്കാരാണ് ഈ വിവരം പോലീസിനോട് പറഞ്ഞത്.മദ്യപിച്ചു ലക്കുകെട്ട് കാറുമായി ഇറങ്ങിയ അജ്മലും ശ്രീക്കുട്ടിയും അമിതവേഗത്തിൽ വണ്ടിയോടിച്ചാണ് സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയത്. സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയ ആൾക്കാർ കാർ തടഞ്ഞപ്പോഴേക്കും വേഗത്തിൽ കാറോടിച്ച് സ്കൂട്ടറിൽ നിന്നും വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റി പോയതാണ് മരണത്തിന് കാരണമായത്.കാറിനു പിറകെ പാഞ്ഞെത്തിയ നാട്ടുകാരാണ് ഒടുവിൽ രണ്ടുപേരെയും തടഞ്ഞുനിർത്തി പോലീസിന് കൈമാറിയത്.
ആരെയും അനുസരിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ സ്വന്തം ഇഷ്ടപ്രകാരം വഴിവിട്ട ജീവിതത്തിലേക്ക് കടന്നുപോയ ശ്രീക്കുട്ടി പുരുഷന്മാരായ സുഹൃത്തുക്കളുടെ ആവേശം ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.ഓരോ ദിവസവും ഒന്നിലേറെ തവണ കൂട്ടുകാരുമൊത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണ് ശ്രീക്കുട്ടിയുടെ പ്രത്യേകതയായി കൂട്ടുകാർ പറഞ്ഞിരുന്നത്.പ്രധാന സുഹൃത്തായ അജ്മലും ശ്രീക്കുട്ടിയുടെ ലൈംഗിക ആവേശത്തിലാണ് മതിമറന്നത്.ലഹരി വസ്തുക്കളും മദ്യവും ഉപയോഗിച്ചു കഴിഞ്ഞാൽ ശ്രീ കുട്ടിക്ക് ആവേശം മൂക്കുകയും വീട്ടിലെ സുഹൃത്തുക്കളുമായി മതിവരുവോളം ലൈംഗിക വേഴ്ച നടത്തുകയും പതിവായിരുന്നു.വീട്ടിൽ കിടപ്പുമുറിയിൽ ആധുനിക സൗകര്യങ്ങളോടുകൂടി സെക്സ് വീഡിയോകൾ കാണുവാനുള്ള സൗകര്യവും അത്തരത്തിലുള്ള വീഡിയോ കണ്ടുകൊണ്ട് ലൈംഗിക ബന്ധം ആസ്വദിക്കുകയും ചെയ്യുന്ന രീതിയിൽ ആണത്രേ ശ്രീക്കുട്ടി കഴിഞ്ഞിരുന്നത്.ഏതായാലും സ്വന്തം വലിപ്പം പോലും തിരിച്ചറിയാതെ വഴിവിട്ട ജീവിതത്തിൽ സുഖം കണ്ടെത്തുകയും ജീവിതം എന്നത് ആസ്വദിക്കാൻ മാത്രം ഉള്ളതാണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്ത ഗൈനക്കോളജിസ്റ്റ് കൂടിയായ ഡോക്ടർ ശ്രീക്കുട്ടി ഇനി ഏതായാലും നരക ജീവിതത്തിലേക്ക് പോവുകയാണ്.ഒരു നിരപരാധിയെ വണ്ടി കയറ്റി കൊലപ്പെടുത്തിയ മഹാപാപത്തിന്റെ ശിക്ഷയാണ് ഇപ്പോൾ ഡോക്ടർ ശ്രീക്കുട്ടിക്കും സുഹൃത്തായ അജ്മലിനും കിട്ടിയിരിക്കുന്നത്.ഇനി ഏതായാലും ജയിലിൽ കഴിയുകയല്ലാതെ പുറത്തിറങ്ങി സുഖജീവിതം നയിക്കാം എന്ന മോഹം ഇവർക്ക് നടക്കുന്ന കാര്യം ആയിരിക്കില്ല എന്നതാണ് വാസ്തവം.