ഹാഫിസ് റഹ്‌മാൻ ചേത്ത് ലാത്ത് ദ്വീപിൽ നിന്നും കാണാതായി

ഹാഫിസ് റഹ്‌മാൻ ചേത്ത് ലാത്ത് ദ്വീപിൽ നിന്നും കാണാതായി

ഹാഫിസ് റഹ്‌മാൻ ചേത്ത് ലാത്ത് ദ്വീപിൽ നിന്നും കാണാതായി ഒരാഴ്ച്ചയായിട്ടും കാണതായ യുവാവ് തണുത സർക്കാർ നടപടിയും മൗനമായ ലക്ഷദ്വീപ് സമൂഹവും ലക്ഷദ്വീപിലെ കൊച്ചു ദ്വീപായ ചേത്ത് ലാത്ത് ദ്വീപിൽ ഒരാഴ്ച്ചയായ യുവാവിന്റെ കാര്യം ഇപ്പോഴും ഇപ്പോഴും മറുപടിഇല്ലാതെ തുടരുന്നുഎകദേശം2000തോളം വരുന്ന ചേത്ത് ലാത്ത് ദ്വീപിലെ ജനങ്ങൾ ക്ക് ഇടയിൽ ഒരു പോരൻ അപ്രത്യഷം മായിട്ടും ഈ സംഭവത്തിൽ മനസാക്ഷിയും പ്രതികരണവും ഇല്ലാത്തവരായിരിക്കുന്നു നാട്ടു കാരൻ കാണാതാവുക ഒരു സാധാരണ സംഭവംമല്ലാ അതിന്റെ പിന്നാലെ നിൽകേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ് ഈ കാണാതാവൽ സമാനമായി ഇമോഷണലായി വേദനിപ്പിക്കുന്ന ഒന്നാണ് അവരുട കുടുംബം ഇപ്പോൾഓരോ റ്റവേദനയിൽ ആണ് തിവ്ര വിഷാദത്തിലാണെന്നും പറയുന്നതിന് സംശം യം ഇല്ല ഒരു വീട് ഒരു കുംടു ബം ഓരൊറ്റ വേദനയിൽ ആണ് തിവ്ര വിഷാധത്തിലാണെന്നും പറയുന്നതിന് സംശയം ഇല്ലാ ഒരു വീട് ഒരു സമൂഹം ആ മനുഷ്യനെ കാത്ത് ഇരിക്കുക ആണ് പക്ഷേ ഓദ്യോഗിക സമരങ്ങൾ മുതൽ വാർത്തകൾ വരെ ഇവർക്ക് ഇപ്പോഴും മനസ്സി ലിവ് നൽക്കാത്തത് കൗതകവും വിഷമവും ജനിപ്പിക്കുന്നുണ്ട് ഇത് വരെ കേസിൽ സത്യാവസ്ഥ ഇല്ലാത്തഅന്വേഷണം മാത്രമേ.

ഉണ്ടായിട്ടുള്ളു പോലീസിനെയും രക്ഷാപ്രവർത്തന സംഘത്തെയും ശക്തം മായ ഇടപ്പെടാൻ നിർബന്ധിക്കുന്ന പ്രയ്ത്ത നങ്ങളും ഇല്ലാ ഇത്രയും വേദന ജനകമായ ഒരു സംഭവത്തെ പറ്റി പ്രതീകരിക്കാൻ സമൂഹവും ഇഷ്ടപ്പെടുന്നില്ലാ എന്നതും എറ്റവും ദുംഖകരം മായ വിഷയങ്ങള ലൊന്നാണ് സമൂഹിയ മാധ്യമങ്ങളിൽ സ്ഥിരമായി മറ്റു പ്രദേശങ്ങളിലെ സംഭവങ്ങളെ കുറച്ചു സംസാരിക്കുന്ന ഇൻ ഫ്രുവൻ സർമാരും ഈ സ സംഭവത്തെ കുറിച്ച് ഒരു ചിന്ത പ്പോലും ഇല്ലാതെ മുന്നോട്ട് പോകുന്നു കേരളത്തിലോ മറ്റുള്ള സംസ്ഥാനങ്ങളിലോ ഉണ്ടായിരുന്ന സംഭവങ്ങളിലെക്ക് അവർക്ക് അടിയന്തര പ്രധാന്യം നൽക്കുമ്പോൾ സ്വന്തം സമൂഹത്തിലെ ഒരു പൗരൻ അപ്രത്യക്ഷമായപ്പോൾ പ്പോലും അവർ കണ്ണും നിറയാതെ മൗനത്തിലാണ് മേലാധികാരികൾ കാര്യഗൗരവം കണക്കിലെടുക്കാത്തത് എന്ത് കൊണ്ട്? ഇതിന് എതിരെ ശക്തം മായ പ്രതിഷേധം രേഖപ്പെടുത്തുന്നു നാഷണൽ ലീഗ് ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് .അബ്ദുൽ ഗഫുർ ജനറൽ സെക്രട്ടറി ജാഫർ സാദിക്ക് .അറിയിക്കുന്നതിനോടപ്പം എല്ലാ വിധ പിന്തുണയും ഇവർക്ക് ഒപ്പം ഉണ്ടാകും എന്ന് നാഷണൽ ലീഗ് ലക്ഷദ്വീപ് ഘടകം