എല്ലാം പൊളിഞ്ഞു മോളെ ബഹുമാന്യയായ ശ്രീമതി സ്വപ്ന സുരേഷ് പറഞ്ഞ കള്ളത്തരങ്ങമാണെന്ന് ജനം അറിഞ്ഞു കഴിഞ്ഞു. മാത്രമല്ല വിജേഷ് പിള്ള മാതൃഭൂമി ന്യൂസിനോട് തന്നെ വെളിപ്പെടുത്തി ഞാനും സ്വപ്ന സുരേഷുമായി ഒരുതരത്തിലുള്ള ബന്ധവുമില്ല എന്ന്. വിജേഷ് പിള്ള ഒരു ഓ ടി ടി പ്ലാറ്റ്ഫോമിൽ സ്വപ്നയെ വെച്ച് ഒരു സീരിയൽ നിർമിക്കാൻ തീരുമാനിച്ചു. അതുമായി സംസാരിക്കാൻ ബാംഗ്ലൂരിൽ പോയിരുന്നു. നേരിൽ കണ്ടു സംസാരിച്ചു. സ്വപ്ന സുരേഷ് പറയുന്ന കാര്യങ്ങളുമായി വിജീഷ് പിള്ള ഒരുതരത്തിലും സംസാരിച്ചിട്ടില്ല. ഈ പറയുന്ന ആരോപണങ്ങളുമായി വിജേഷിന് ഒരു ബന്ധവും ഇല്ല എന്നാണ് ഇയാൾ പറയുന്നത്. അപ്പോൾ ഇത് ആരുടെ തിരക്കഥയാണ്. ഇതിൽ കോൺഗ്രസിന് എന്തെങ്കിലും പങ്കുണ്ടോ ബിജെപിക്ക് പങ്ക് ഉണ്ടെന്നറിയാം. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നടത്തുന്ന ഈ ജാഥ പൊളിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇമേജിനെയ തകർക്കാനും. നടത്തിയ നാടകം ഏകദേശം പൊളിഞ്ഞു.
അത് വിജേഷ് പിള്ള മാതൃഭൂമി ന്യൂസിനോട് കൊടുത്ത വാർത്തയിൽ തന്നെ മനസ്സിലായി. ഇതിനി, എങ്ങനെ ആരുടെ കുബുദ്ധിയിൽ വിരിഞ്ഞത്.
അതോ ഇവളുടെ തന്നെ തലയിൽ വന്ന ഐഡിയ ആണോ. എന്റെ കാഴ്ചപ്പാടിൽ സ്വപ്നയെ എല്ലാവരും തഴഞ്ഞു. ഒരു പാർട്ടിയും ഇവരെ സംരക്ഷിക്കുന്നില്ല എന്നതായിരിക്കാം. സിപിഎം പറയുന്നതുപോലെ ബിജെപിയോ കോൺഗ്രസോ ആയിരിക്കണമെന്നില്ല. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക ഡിപ്രഷനിലൂടെ ആയിരിക്കും പോകുന്നത്. മനോനില തെറ്റിയ ഒരാൾ പറയുന്നതായി ആണ് തോന്നിയത്.
മണിച്ചിത്രത്താഴ് സിനിമയിലെ ഗംഗയെ പോലെ കേരളത്തിൽനിന്ന് സ്വപ്ന നേരെ കർണാടകയിലേക്ക് പോവുകയും അവിടെവച്ച് ഇതുപോലുള്ള പച്ചക്കള്ളത്തരങ്ങൾ ചാനലിൽ വന്നു പറയുകയും ചെയ്തുകൊണ്ടിരിക്കും.
അതിൽ 30 കോടിയും വിജേഷ് പിള്ളയും ഹരിയാനയിലെ ഫ്ലാറ്റും എല്ലാം ഇമ്മാജിനേഷൻ. വിജേഷ് പിള്ള പോയി അവരെ കണ്ടിരുന്നു എന്നത് സത്യം പക്ഷേ അവിടെ നിന്നും ഇറങ്ങിയ വിജേഷിനെ സ്വപ്നയുടെ മനസ്സിൽ ഇയാളെ ഒരു ഒത്തുതീർപ്പാക്കരാനക്കി മാറ്റി. അതിൽ ചിലപ്പോൾ അഭിഭാഷകന് പോലും റോൾ കാണില്ല .ഒരു രാഷ്ട്രീയപാർട്ടിക്കും ചിലപ്പോൾ ഒരു റോളും കാണില്ല. കാരണം ഈ കേസ് ഇപ്പോൾ അന്വേഷിക്കുന്നത് കേന്ദ്രസർക്കാരിന്റെ ഏജൻസികൾ ആണ് അതിൽ കേരള സർക്കാരിന്റെ ഏജൻസികളും ഉണ്ട്. ഇതിൽ എന്തെങ്കിലും പാളിച്ച ഉണ്ടായാൽ ആ പാർട്ടിക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല. കേരള ജനത അവരെ എന്നന്നേക്കുമായി ഇവിടെ തുടച്ചുനീക്കും. അതുകൊണ്ട് ഇതിൽ ആരും ഇടപെടുകയില്ല. പണ്ട് സരിത എന്ന ചേച്ചി ഉണ്ടായിരുന്നിലോ അവർ യുഡിഎഫി നെ ഇതു പോലെ പേടിപ്പിച്ച് . കുറേ ഉണ്ടാക്കി. ഒരു വെള്ളക്കടലാസുമായി രാവിലെ ഇറങ്ങി യുഡിഎഫിലെ. നേതാക്കളെ പറ്റി എന്തൊക്കെയാണ് പറഞ്ഞത്.
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുനിഞ്ഞ് നിൽക്കാൻ വരെ പറഞ്ഞില്ലേ ഈ പരമനാറിയായ സ്ത്രീ പറഞ്ഞില്ലേ. പിന്നെ എന്തായി എല്ലാം ചീറ്റി. ഇപ്പോൾ മാരകമായ രോഗത്തിന് ചികിത്സയിൽ ആണ് എന്നണ് അറിഞ്ഞത്. ദൈവമില്ല എന്ന് പറഞ്ഞാലും ചിലപ്പോഴൊക്കെ നമ്മൾ വിശ്വസിച്ചു പോകും. അതുപോലെ ഇവരും വീഴും മനോനില തെറ്റി വീണിരിക്കും. ഈ 30 കോടിയും ഫ്ലാറ്റും അമേരിക്കയിലെ വസതിയും എല്ലാം. ഇവർ ആഗ്രഹിക്കുന്നുണ്ട് അതിന് അവർ ഒത്തിർപ്പിന്നായി ശ്രമിച്ചും കാണും. അത് നടക്കാതെ വന്നപ്പോൾ ഉണ്ടായ അസുഖം ആയിരിക്കാം ഇത്. മനുഷ്യൻ കണ്ടാൽ വെള്ളം കുടിക്കാത്ത ഈ ശവത്തിനെ നമ്മൾ വളരെ സഹതാപത്തോടെ കാണുക വീഴാൻ പോകുന്ന ചെറിയ മരം…