ഗവർണർക്ക് അക്കാദമിക് സമൂഹത്തിന്റെ നന്ദി
ചാൻസിലർ എന്ന നിലയിൽ ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകൾക്ക് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നന്ദി രേഖപ്പെടുത്തുന്നു. കാമ്പസുകളിലെ ക്രിമിനൽ രാഷ്ട്രീയത്തിനെതിരെയും അക്കാദമിക രംഗത്തെ രാഷ്ട്രീയവൽക്കരണം, സർവ്വകലാശാലകളിലെ പിൻവാതിൽ നിയമനങ്ങൾ എന്നിവക്കെതിരെയും അദ്ദേഹം സ്വീകരിച്ച നിലപാടുകൾ അക്കാദമിക സമൂഹം നന്ദിയോടെ സ്മരിക്കും. R.S.ശശികുമാർ (ചെയർമാൻ), M. ഷാജഖാൻ (സെക്രട്ടറി), (സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി).