സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ട്രോഫി കമ്മിറ്റി ഓഫീസ് തിരുവനന്തപുരം എസ് എം വി സ്കൂളിൽ ഒ.എസ്. അംബിക എം. എൽ. എ ഉദ്ഘാടനം ചെയ്തു. വി. എച്ച്. എസ്. ഇ ഡി. ഡി. ഇ സിന്ധു കമ്മിറ്റി പ്രതിവിധികളായ എ. എ. ജാഫർ, എം. തമീമുദീൻ,എം. റഫീഖ്, എസ്. നിഹാസ്, എ.മുനീർ, അൻസർ. എൽ. വി,എൽ. വി എന്നിവർ സംബന്ധിച്ചു. ഫോട്ടോ – സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ട്രോഫി കമ്മിറ്റി ഓഫീസിന്റെ ഉൽഘാടനം ഒ. എസ് അംബിക എം. എൽ. എ നിർവഹിച്ചു.