‘റോമിയോ ആൻഡ് ജൂലിയറ്റ്’ നായിക അന്തരിച്ചു

റോമിയോ ആൻഡ് ജൂലിയറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രശസ്ത ബ്രിട്ടീഷ് നടി’റോമിയോ ആൻഡ് ജൂലിയറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രശസ്ത ബ്രിട്ടീഷ് നടി ഒലിവിയ ഹസി ഐസ്ലി(73) അന്തരിച്ചു.

വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. താരത്തിന്റെ കുടുംബാംഗങ്ങളാണ് മരണവിവരം അറിയിച്ചത്. ഒലിവിയയുടെ പഴയകാല ചിത്രം പങ്കുവച്ചുകൊണ്ട് താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുടുംബം വിയോഗവാർത്ത അറിയിച്ചത്. റോമിയോ ആൻഡ് ജൂലിയറ്റ്, ബ്ലാക്ക് ക്രിസ്മസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ലോകമെമ്ബാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് ഒലിവിയ. 1974-ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ക്രിസ്മസിലൂടെ ഹോളിവുഡ് സിനിമാ ലോകത്ത് മുൻനിര നായികമാരില്‍‌ ഒരാളായി ഒലിവിയ മാറിയിരുന്നു. മികച്ച സിനിമ, മി‌കച്ച സംവിധാനം എന്നിവ ഉള്‍പ്പെടെ നാല് അക്കാദമി അവാർഡുകള്‍ ചിത്രം നേടിയിരുന്നു. കൂടാതെ ചിത്രത്തിലെ അഭിനയത്തിന് ഗോള്‍‌ഡൻ ഗ്ലോബ് പുരസ്കാരവും ഒലിവിയ സ്വന്തമാക്കിയിരുന്നു.(73) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. താരത്തിന്റെ കുടുംബാംഗങ്ങളാണ് മരണവിവരം അറിയിച്ചത്. ഒലിവിയയുടെ പഴയകാല ചിത്രം പങ്കുവച്ചുകൊണ്ട് താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുടുംബം വിയോഗവാർത്ത അറിയിച്ചത്. റോമിയോ ആൻഡ് ജൂലിയറ്റ്, ബ്ലാക്ക് ക്രിസ്മസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ലോകമെമ്ബാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് ഒലിവിയ. 1974-ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ക്രിസ്മസിലൂടെ ഹോളിവുഡ് സിനിമാ ലോകത്ത് മുൻനിര നായികമാരില്‍‌ ഒരാളായി ഒലിവിയ മാറിയിരുന്നു. മികച്ച സിനിമ, മി‌കച്ച സംവിധാനം എന്നിവ ഉള്‍പ്പെടെ നാല് അക്കാദമി അവാർഡുകള്‍ ചിത്രം നേടിയിരുന്നു. കൂടാതെ ചിത്രത്തിലെ അഭിനയത്തിന് ഗോള്‍‌ഡൻ ഗ്ലോബ് പുരസ്കാരവും ഒലിവിയ സ്വന്തമാക്കിയിരുന്നു.