ചിലർ മഹാകുംഭത്തിൽ മാലിന്യവും അഴുക്കും കണ്ടു.
മഹാകുംഭത്തിൽ മറ്റുചിലർ റോഡ് ബ്ലോക്കുകളും മൃതദേഹങ്ങളും കണ്ടു.
വേറേ ചിലർ മഹാകുംഭത്തിൽ ആത്മീയതയും ദൈവികതയും കണ്ടു.
പിന്നെ ചിലർ തങ്ങളുടെ മാതാപിതാക്കളെയും സ്വന്തം സ്വപ്നങ്ങളെയും മഹാകുംഭത്തിൽ സാക്ഷാത്കരിക്കുന്നത് കണ്ടു.
അവിടം സന്ദർശിച്ച 50 കോടിയിൽ ഒരാൾപോലും ആരുടേയും ജ്യൂസിലോ റൊട്ടിയിലോ ചായയിലോ തുപ്പിയില്ല എന്നത് ആരും കണ്ടില്ല.
അവിടം സന്ദർശിച്ച 50 കോടിയിൽ ഒരു ഹിന്ദു പോലും മുദ്രാവാക്യം വിളിച്ച് വംശഹത്യക്ക് ആഹ്വാനം ചെയ്തുകൊണ്ട് മറ്റൊരു മതത്തിൻ്റെ നിലനിൽപ്പിനെ വെല്ലുവിളിച്ചതായി ആരും കണ്ടില്ല.
50 കോടിയിൽ ഒരു ഹിന്ദു പോലും റോഡിലോ,, ട്രെയിനിലോ റെയിൽവേ സ്റ്റേഷനിലോ ,മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കി പ്രാർത്ഥിച്ചതായി ആരും കണ്ടില്ല.
ദളിതുകൾക്കോ, ബ്രാഹ്മണർക്കോ, ജാട്ടുകൾക്കോ യാദവനോ വേണ്ടി പ്രത്യേക സ്ഥലവും ആരും കണ്ടില്ല. എല്ലാവരും ഒരുമിച്ച് കുളിച്ചു. ജാതിഭേദമില്ലാതെ എല്ലാ ഹിന്ദുക്കളെയും ഒരേ പോലെ കണ്ടു സൗകര്യം ചെയ്തു കൊടുത്തു.
ദർശനം നടത്തിയ 50 കോടി ഹിന്ദുക്കളിൽ ഒരാൾ പോലും പട്ടിണി കിടക്കുകയോ വഴിതെറ്റുകയോ ചെയ്തത് ആരും കണ്ടില്ല.
കോടിക്കണക്കിന് ഹിന്ദുക്കൾ സന്ദർശിച്ചിട്ടും മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾക്ക് നേരെ കല്ലേറുണ്ടായില്ല എന്നത് ആരും കണ്ടില്ല.സന്ദർശിച്ച 50 കോടി ഹിന്ദുക്കളിൽ ഒരാൾ പോലും മതപരിവർത്തനം ചെയ്യാനോ ആരുടെയെങ്കിലും ഭൂമിയിൽ അവകാശവാദം ഉന്നയിക്കാനോ ശ്രമിച്ചില്ലയെന്നും ആരും കണ്ടില്ല.
*അതാണ് സനാതന ധർമ്മം…
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു….