വരുന്നു…. സ്മാര്‍ട്ട് അങ്കണവാടികൾ – മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പൂജപ്പുരയിലെ സ്മാര്‍ട്ട് അങ്കണവാടിയില്‍ അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. സുരക്ഷിതമായ ഒരു ഇടം എന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക്…