ഡോ: വന്ദന കൊലക്കേസ് പ്രതിക്കായി അഡ്വ: ആളൂർ; വന്‍ പ്രതിഷേധം
കൊട്ടാരക്കര : ഡോക്ടര്‍ വന്ദന കൊലക്കേസിലെ പ്രതി സന്ദീപിനു വേണ്ടി അഡ്വക്കേറ്റ് ആളൂര്‍ കോടതിയില്‍ ഹാജരായി. വക്കാലത്ത് ഒപ്പിട്ട് സന്ദീപിനെ കോടതിയില്‍ ഹാജരാക്കിയ വേളയില്‍ പൊതുജനങ്ങളുടെയിടയില്‍ വന്‍ പ്രതിഷേധം ഉണ്ടായി. കോടതിക്ക് പുറത്ത് ജനാധിപത്യ…