തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
വെള്ളറട: വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന് പോലീസ് പിടിയിൽ. മാരായമുട്ടം സ്വദേശി രതീഷ് എന്ന ഫാ. ജസ്റ്റിന് (40) ആണ് അറസ്റ്റിലായത്. ഇയാള്‍ ജോലി ചെയ്തിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ 2019 മുതല്‍…