ബോട്ടുടമ നാസര്‍ അറസ്റ്റില്‍; കോഴിക്കോട് വെച്ചാണ് അറസ്റ്റിലായത്
താനൂർ : താനൂരില്‍ 22 പേരുടെ ജീവനെടുത്ത അറ്റ്ലാന്റ ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെച്ചാണ് അറസ്റ്റിലായത്. വൈകീട്ട് ആറോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിഡിയിലെടുത്തത്. നാസറിനെ ഉടന്‍ താനൂര്‍ പൊലീസിനു കൈമാറും.
നാസറിനെതിരെ…