കമ്പത്ത് അരിക്കൊമ്പന്‍ ആക്രമിച്ചയാള്‍ മരിച്ചു
കമ്പം :കമ്പം നഗരത്തിലെ കാട്ടാന അരിക്കൊമ്പന്റെ ആക്രമണത്തിനിടെ, പരിക്കേറ്റ പാല്‍രാജ് മരിച്ചു.
കമ്പം സ്വദേശിയാണ്. അരിക്കൊമ്പന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ…