ആലുവയിൽ മഠത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് പരിക്ക്
കൊച്ചി: ആലുവയിൽ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെയാണ് സിസ്റ്റർ മേരിയെ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കോൺവെൻ്റിൻ്റെ കെട്ടിടത്തിന് താഴെ വീണ നിലയിലായിരുന്നു. നട്ടെല്ലിന്…