Browsing Tag

ഇന്ന്

സിദ്ധരാമയ്യ ഇന്ന് അധികാരമേൽക്കും

ബെം​ഗളൂരു : കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും. കണ്ടീരവു സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 30ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യ വാചകം ചൊല്ലിക്കൊടുക്കും. സിദ്ധരാമയ്യക്കും…