കൊല്ലം മരുന്ന് സംഭരണകേന്ദ്രത്തിലെ തീപ്പിടിത്തം; ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു;
കൊല്ലം :മെഡിക്കൽ സര്‍വീസ് കോര്‍പറേഷന്റെ ഉളിയക്കോവിലിലുള്ള മരുന്ന് സംഭരണകേന്ദ്രത്തിലെ തീപ്പിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു. കോടികളുടെ മരുന്നുകളും ഉപകരണങ്ങളും ചാമ്പലായി. ഒരു കാറും രണ്ട് ഇരുചക്രവാഹനവും കത്തിയമര്‍ന്നതില്‍…