എവിടേക്കു മാഞ്ഞുപോയെന്നറിയാതെ കരഞ്ഞു കാത്തിരുന്ന 19 വർഷങ്ങൾക്കു ശേഷം മകനെ; ചേർത്തുപിടിക്കാൻ അമ്മ
എടത്വ: കാത്തിരുന്ന 19 വർഷങ്ങൾക്കു ശേഷം മകനെ ചേർത്തുപിടിക്കാൻ അമ്മ ഡൽഹിയിലേക്ക് പറന്നെത്തി.2003 ൽ ഇംഗ്ലണ്ടിലേക്കു പോയശേഷം കാണാതായ തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജയൻ ഭാസിയെ (37) വീണ്ടും അമ്മയുടെ അരികിലെത്തിച്ചത് ഡൽഹിയിലെ മലയാളിയും…