നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്ഐക്കാരി ആകുമോ? വിദ്യ എസ്എഫ്ഐ നേതാവല്ലെന്ന് ഇപി ജയരാജൻ
കണ്ണൂർ : ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്ഐക്കാരിയാകുമോയെന്നും വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തക ആയിരുന്നില്ലന്നും അവര്‍ക്ക് സംഘടനയുടെ ഭാരവാഹിത്വവും ഉണ്ടായിരുന്നില്ലന്നും അദ്ദേഹംപറഞ്ഞു. മഹാരാജാസ് കോളേജിൽ നടന്നത് സംഭവിക്കാൻ…