Browsing Tag

കഞ്ചാവ്

തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി ബൈക്കിലെത്തി വിൽപ്പന നടത്തുന്നതിനിടെ ദമ്പതികൾ പിടിയിൽ

ഇടുക്കി: തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി കേരളത്തിലെത്തിയ ദമ്പതികളെയും അത് വാങ്ങാനെത്തിയ യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉസിലംപെട്ടി സ്വദേശി കുമാര്‍(33), ഇയാളുടെ ഭാര്യ രഞ്ജിത (27), ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ…

ആലപ്പുഴ സ്റ്റേഷനില്‍ വച്ച്‌ 6.63 കിലോ കഞ്ചാവ് പിടികൂടി

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മെയ് 8 വൈകുന്നേരം ധന്‍ബാദ് എക്സ്പ്രസില്‍ നിന്നും 6.63 kg കഞ്ചാവ് പിടികൂടി. റെയില്‍വേ ക്രൈം ഇന്‍റലിജന്‍സും, ആലപ്പുഴ എക്സൈസ് ഇന്‍്റലിജന്‍സും, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും, ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍…