Browsing Tag

കരിപ്പൂര്‍

കരിപ്പൂരില്‍ 1.21 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.21 കോടി രൂപയുടെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തത്. 2.10 കിലോഗ്രാമോളം സ്വര്‍ണമിശ്രിതമാണ് പിടിച്ചത്. മലപ്പുറം നെടുവ…