Browsing Tag

കര്‍ണാടക

കര്‍ണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും

കര്‍ണാടക: കര്‍ണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ ഇന്ന് സഭയില്‍ പാസാക്കും.അതിനുള്ള നിര്‍ദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ നല്‍കിയിരുന്നു. ബിപിഎല്‍ കുടുംബങ്ങളിലെ ഓരോ…

ബി.ജെ.പി പദ്ധതികൾ നിർത്തിവയ്ക്കാൻ നിർദ്ദേശം; നിർണായക തീരുമാനങ്ങളുമായി സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. മാത്രമല്ല ബിജെപി അധികാരത്തില്‍ തുടങ്ങിവച്ച എല്ലാ ചെറുതും വലുതുമായ പദ്ധതികള്‍…

കർണാടക നിയമസഭയിൽ മലയാളത്തിളക്കം, സ്പീക്കറാകാൻ യു.ടി ഖാദര്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറാകാന്‍ മലയാളിയായ യു.ടി ഖാദര്‍. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നേരത്തെ ആര്‍.വി ദേശ്പാണ്ഡെ, എച്ച്.കെ പാട്ടീല്‍, ടി.ബി ജയചന്ദ്ര തുടങ്ങിയവരുടെ…

കര്‍ണാടകയില്‍ നാളെ മുതല്‍ പുതിയ സര്‍ക്കാര്‍; വ്യവസ്ഥകള്‍ പാതിമനസോടെ അംഗീകരിച്ച് ഡി.കെ

ബംഗ്ളുരു:  രാഷ്ട്രീയ പ്രതിസന്ധിയുടെ അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ പുതിയ മന്ത്രിസഭ നാളെ അധികാരമേല്‍ക്കും. അഞ്ചുനാള്‍ നീണ്ട കൂടിയാലോചനകള്‍ക്കും, വിലപേശലുകള്‍ക്കും ശേഷം മുഖ്യമന്ത്രിയായി സിദ്ധരാമയ്യ കര്‍ണാടകത്തിന്റെ സാരഥ്യം…

‘കര്‍നാടകാന്തം’ ശുഭം; നായകന്‍ സിദ്ധരാമയ്യ, ഉപനായകന്‍ ഡി.കെ

ബംഗളുരു: രാഷ്ട്രീയ പ്രതിസന്ധിയുടെ അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ പുതിയ മന്ത്രിസഭ ശനിയാഴ്ച അധികാരമേല്‍ക്കും. അഞ്ചുനാള്‍ നീണ്ട കൂടിയാലോചനകള്‍ക്കും, വിലപേശലുകള്‍ക്കും ശേഷം മുഖ്യമന്ത്രിയായി സിദ്ധരാമയ്യ കര്‍ണാടകത്തിന്റെ സാരഥ്യം…

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകർ

ബെം​ഗളുരു: കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരെന്നറിയാൻ രണ്ട് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. മുഖ്യമന്ത്രി പദവി മോഹവവുമായി കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും മുതിർന്ന നേതാവ് സിദ്ധരാമയ്യയും നിലയുറപ്പിച്ചതോടെയാണ് തീരുമാനം…

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ടെണ്ണല്‍ തുടങ്ങി; കോണ്‍ഗ്രസ്സ് മുന്നില്‍

ബംഗലുരു : രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടകം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പോസ്റ്റല്‍വോട്ടുകള്‍ക്ക് പിന്നാലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ടെണ്ണല്‍ തുടങ്ങുമ്ബോള്‍ കോണ്‍ഗ്രസ് മുന്നില്‍ 120 സീറ്റുകളില്‍…

വോട്ടെണ്ണല്‍ തുടങ്ങി; ജനവിധി കാത്ത് കര്‍ണാടക

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ആദ്യഫല സൂചന അരമണിക്കൂറിനുള്ളില്‍ പുറത്തുവരും. കഴിഞ്ഞ 36 വര്‍ഷത്തില്‍ കര്‍ണാടകയില്‍ ആരും ഭരണത്തുടര്‍ച്ച നേടിയിട്ടില്ല.…

കർണാടകയിൽ നാളെ വോട്ട് എണ്ണൽ; രാഷ്ട്രീയ പാർട്ടികൾ ഏറെ ആകാംഷയിൽ…

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ നടക്കും. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.18 ശതമാനമായിരുന്നു പോളിംഗ്. 1952-ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തവണ…

കര്‍ണാടകയിലെ വോട്ടെടപ്പ് പുരോഗമിക്കുന്നു; ഒറ്റ ഘട്ട വോട്ടെടുപ്പിന്റെ ഫലം 13-ന്

കര്‍ണാടകയിലെ 224 നിയമസഭാ സീറ്റുകളിലേയ്ക്ക് വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് 11 മണിവരെ 20% ആളുകളാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ നീളും. 224…