മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പോലീസുകാരനെതിരെ പരാതി.
കഴക്കൂട്ടം: ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പോലീസുകാരനെതിരെ പരാതി.കഴക്കൂട്ടം അസി. കമ്മീഷ്ണറുടെയും പോത്തന്‍കോട് ഇന്‍സ്പെക്ടറുടെയും പേരില്‍ കടയില്‍ നിന്നും മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയ പോലീസ്…