Browsing Tag

കൊടുംചൂടിൽ

കൊടുംചൂടിൽ വിയർത്തൊലിച്ച് കേരളം

തിരുവനന്തപുരം: കൊടുംചൂടിൽ കേരളം ഇന്നും അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . രണ്ട് ദിവസം കൂടി…