Browsing Tag

കോയമ്പേട്

നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക്; മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം അറസ്റ്റിൽ

കോയമ്പേട്: നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക് എന്ന പേരിൽ തട്ടിപ്പു നടത്തിയ സംഘം പിടിയിൽ. മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ഇവരെ കോയമ്പേടുള്ള ലോഡ്ജില്‍ നിന്നും പൊലീസ് പിടികൂടി. തൃശൂർ സ്വദേശിയായ ഗുബൈബ്,…