Browsing Tag

കോഴിക്കോട്

തിക്കോടിയില്‍ അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി; സ്ത്രീകളടക്കം തമ്മില്‍ത്തല്ല്

കോഴിക്കോട്: കോഴിക്കോട്  തി ക്കോടിയില്‍ വഴിവെട്ടുന്നതിന്റെ പേരില്‍ കൂട്ടയടി. അയല്‍വാസികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.…

കോഴിക്കോട് തിരയില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട് ബീച്ചിൽ പന്തുകളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ടു വിദ്യാർഥികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ ഹസൻ എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്. വെള്ളയില്‍ പുലിമുട്ട് ഹാര്‍ബറിന് സമീപത്ത് നിന്നും ആദില്‍…

കുപ്രസിദ്ധ മോഷണസംഘമായ ‘ബാപ്പയും മക്കളും’ പിടിയില്‍

കോഴിക്കോട്:  മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ അടുത്ത മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. പല ജില്ലകളിലായി നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് വീണ്ടും അറസ്റ്റിലായത്. കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയ…

പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

കോഴിക്കോട്: പാന്‍റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കോഴിക്കോട്ടെ റെയിൽവെ റണ്ണിംഗ് റൂം കരാർ ജീവനക്കാരൻ പയ്യാനക്കൽ സ്വദേശി ഫാരിസ് റഹ്മാൻ്റെ ഫോണാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ ഓഫീസിൽ വെച്ചായിരുന്നു…