കാറിടിച്ച് എഐ ക്യാമറയുടെ തൂൺ തകർന്ന സംഭവം; വാഹന ഉടമയെ തേടി പോലീസ്
പാലക്കാട്: വടക്കഞ്ചേരി ആയക്കാട്ടെ എഐ ക്യാമറ ഇടിച്ച് തകർത്ത സംഭവത്തിൽ വാഹന ഉടമയെ തേടി പോലീസ്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ ലഭിച്ച പേര് കേന്ദ്രീകരിച്ച് അന്വേഷണം. വാഹനം ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്ന്…