ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഖത്തര്‍
ഖത്തര്‍:നീതിനിര്‍വഹണം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഖത്തര്‍. കോടതിയിലെ എഴുത്തുനടപടികള്‍ വേഗത്തിലാക്കുന്നതാണ് സംവിധാനം.
പബ്ലിക് പ്രോസിക്യൂഷന്‍ ഈയിടെ ചില ഓഫീസുകളില്‍…