അള്‍ജിറിയന്‍ ഗൊറില്ല മത്സ്യം; ആള്‍ക്കുരങ്ങിന്റെ മുഖവും വലിയ ശരീരവുമുള്ള ഭീമാകാരനായ ഒരു മത്സ്യം
സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് അള്‍ജിറിയന്‍ ഗൊറില്ല മത്സ്യം. ആള്‍ക്കുരങ്ങിന്റെ മുഖവും വലിയ ശരീരവുമുള്ള ഭീമാകാരനായ ഒരു മത്സ്യത്തിന്റെ ചിത്രമാണ് ഇന്റര്‍നെറ്റില്‍ വൈറലായത് .മത്സ്യബന്ധന ബോട്ടില്‍ അള്‍ജിറിയന്‍ ഗൊറില്ല…