Browsing Tag

ചൂട് കൂടും

സംസ്ഥാനത്ത് വീണ്ടും ചൂട് വര്‍ദ്ധിക്കുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത്  അന്തരീക്ഷ താപനില ഉയരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒന്‍പത് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37°C വരെ ഉയരാന്‍ സാധ്യത ഉണ്ട്.…