വീടിനകത്ത് ചെടികള്‍ വളര്‍ത്തുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളെ വൃത്തിയായി സൂക്ഷിക്കണം. വാട്ടര്‍ സ്പ്രേയാണ് ഏറ്റവും നല്ലത്. ഇത് ചെടികള്‍ക്ക് കൂടുതല്‍ ഫ്രഷ്നസ് നല്‍കും. വീടിനകത്ത് വളര്‍ത്തുന്ന ചെടികള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശവും ചൂടും ലഭിക്കണം. ചൂടും ചെറിയ തോതിലുള്ള…