പള്ളിപ്പുറം അപകടത്തിന് കാരണം ബസിന്റെ അമിത വേഗത : ഡ്രൈവര്‍ അറസ്റ്റില്‍
പള്ളിപ്പുറം : നാലുദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ അറസ്റ്റില്‍.കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനില്‍ വി അജിത്…