Browsing Tag

തിരുവനന്തപുരം

സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി…

കാലവർഷം നാളെ എത്തും; ആറുവരെ ഇടിയോട് കൂടിയ മഴ

തിരുവനന്തപുരം: ആറ് വരെ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം സംസ്ഥാനത്തെത്തുന്ന നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരള -…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചു.  ജൂൺ നാലുവരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ…

സംസ്ഥാന സർക്കാർ സർവ്വീസിൽ നിന്ന് 11,801 പേർ പടിയിറങ്ങും; ഇന്ന് കൂട്ട വിരമിക്കൽ

തിരുവനന്തപുരം : സര്‍വ്വീസിൽ നിന്നും ഇന്ന് പടിയിറങ്ങുന്നത് 11,801 പേരാണ്. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നുമാണ് കൂടുതൽ പേര്‍ വിരമിക്കുന്നത്. ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതിൽ പകുതിയിലേറെ പേരാണ് സര്‍ക്കാർ…

വിദ്യാര്‍ത്ഥികൾക്ക് കണ്‍സഷന്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഡിപ്പോകളില്‍ പോയി ക്യൂ നില്‍ക്കേണ്ട. അടുത്ത മാസം ആദ്യത്തോടെ ഓണ്‍ലൈനായി അപേക്ഷ നൽകാനാണ് ശ്രമം. സ്‌കൂള്‍/ കോളേജ് രേഖകള്‍ക്കു പുറമെ ആധാര്‍…

നാല് ദിവസം ഇടിവെട്ടി മഴയും കാറ്റും; കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും…

യാത്രക്കാര്‍ ഇടിച്ചുകയറി ബസ് ഒരു വശം ചരിഞ്ഞു ; എം.വി.ഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു

തിരുവനന്തപുരം: ഇന്നലെ വൈകിട്ട് അഞ്ചോടെ കിഴക്കേകോട്ടയ്ക്കു സമീപമായിരുന്നു സംഭവം. തമ്പാനൂരില്‍ നിന്ന് വിഴിഞ്ഞം വഴി പൂവാറിലേക്കു പോവുകയായിരുന്നു ബസ്. തമ്പാനൂരില്‍ നിന്ന് നിറയെ യാത്രക്കാരുമായിട്ടാണ് ബസ് പുറപ്പെട്ടത്. കിഴക്കേകോട്ട…

സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ഉടമകൾ

തിരുവനന്തപുരം: ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താനൊരുങ്ങി ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പുതിയ അധ്യയന…

പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവിനും സസ്പെൻഷൻ

തിരുവനന്തപുരം: എസ്എഫ്ഐയുടെ കൗൺസിലർ ആൾമാറാട്ട കേസിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോക്ടർ ജി ജെ ഷൈജുവിനെയും കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥി എ വിശാഖിനെയും കോളേജ് മാനേജ്മെൻറ് സസ്പെന്റ് ചെയ്തു. ഷൈജുവിന്റെ നേതൃത്വത്തിൽ നടന്ന…

യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറി; എസ് എഫ് ഐ പ്രതികൂട്ടിൽ

തിരുവനന്തപുരം :  കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെണ്‍കുട്ടിക്കുപകരം സംഘടനാനേതാവായ ആണ്‍കുട്ടിയെ നാമനിര്‍ദേശം ചെയ്തത് വിവാദമാകുന്നു. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യന്‍…