Browsing Tag

തിരുവനന്തപുരം

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കമ്മിറ്റി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…

മോക്ക ചുഴലിക്കാറ്റ് ഭീഷണിയില്‍ കേരളം; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി, ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക…

ശ്രീശങ്കറിനും,അപര്‍ണാ ബാലനും; ജി വി രാജ അവാര്‍ഡ്

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പരമോന്നത കായിക ബഹുമതിയായ ജി.വി. രാജ അവാര്‍ഡിന് വനിത വിഭാഗത്തില്‍ അന്താരാഷ്ട്ര ബാഡ്മിന്‍റണ്‍ താരം അപര്‍ണ ബാലനും പുരുഷ വിഭാഗത്തില്‍ അന്താരാഷ്ട്ര അത്ലറ്റ് എം.ശ്രീശങ്കറും അര്‍ഹരായി.…

ഗതാഗത രംഗത്ത് പുത്തന്‍ മാറ്റം ; ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങി; കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഗതാഗത രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായി കെഎസ്‌ആര്‍ടിസി എത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംസ്ഥാനത്തെ നിരത്തുകളില്‍ ഇലക്‌ട്രിക് ബസുകള്‍ പുറത്തിറക്കാനാണ് കെഎസ്‌ആര്‍ടിസി പദ്ധതിയിടുന്നത്.ഇതോടെ, 113 ഇലക്‌ട്രിക് ബസുകളാണ് സര്‍വീസ്…

കൊടുങ്കാറ്റുയര്‍ത്തിയ എ.ഐ ക്യാമറ വിവാദത്തില്‍ കരാര്‍ രേഖകളടക്കം വിവരങ്ങള്‍ ചോര്‍ത്തിയത് വ്യവസായ…

തിരുവനന്തപുരം:  വിവാദ കൊടുങ്കാറ്റുയര്‍ത്തിയ എ.ഐ ക്യാമറ വിവാദത്തില്‍ കരാര്‍ രേഖകളടക്കം വിവരങ്ങള്‍ ചോര്‍ത്തിയത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷാണെന്ന് മുഖ്യമന്ത്രിക്ക് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്നാണ്…

സെക്രട്ടറിയേറ്റിൽ തീപിടിത്തം; സംഭവം മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വീണ്ടും തീപിടിത്തം. സെക്രട്ടറിയേറ്റിലെ നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചെയോടെ തീപിടിച്ചത്. പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി…

ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ! “നമുക്കുമുണ്ട് കുടുംബവും കുട്ടികളും”

കെ എസ് ആർ ടി സി യിൽ ഒരു വിഭാഗം ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക് നീങ്ങുകയാണ് . ബിജെപി യുടെ തൊഴിലാളി വിഭാഗമായ ബിഎം എസ് ആണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കി 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കോടതി ഉത്തരവ് ഉണ്ടായിട്ടും പ്രതിമാസം…